ആലപ്പുഴ: കായംകുളം എംഎസ്എം കോളജിലെ എ സ്എഫ്ഐ നേതാവിന്റെ വ്യാജ സർട്ടിഫിക്കറ്റ് വിവാദ ത്തിൽ പ്രതിഷേധിച്ച് കെഎസ് ആലപ്പുഴ എസ്പി ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം.

മാർച്ച് പോലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞ തോടെയാണ് സംഘർഷം തുടങ്ങിയത്. പോലീസും പ്രതിഷേധക്കാരും തമ്മിൽ പല തവണ ഉന്തും തള്ളു മുണ്ടായി. സ്ഥലത്ത് പോലീസ് സംയമനം പാലിച്ചതി നാൽ അനിഷ്ടസംഭവങ്ങൾ ഉണ്ടായില്ല.

റോഡിൽ കുത്തിയിരുന്ന ഉപരോധിച്ച പ്രവർത്തകരെ പിന്നീട് പോലീസ് ബലംപ്രയോഗിച്ച് നീക്കി. നേതാക്ക ളെ ബലംപ്രയോഗിച്ച് പോലീസ് വാഹനത്തിൽ കയറ്റാ നുള്ള ശ്രമം പ്രതിഷേധക്കാർ തടഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here