കൊച്ചി .കേരള മനസാക്ഷിയെ ഞെട്ടിച്ച ആലുവയിൽ ക്രൂരമായി കൊല്ലപെട്ട അഞ്ചു വയസുകാരിയുടെ കുടുംബത്തിന് സർക്കാരിൽ നിന്ന് ലഭിച്ച സഹായത്തിൽ നിന്ന് പണം തട്ടിയ മഹിളാ കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ഹസീനാ മുനീറിനെ സംസ്ഥാന നേതൃത്വം തൽസ്ഥാനത്ത് നിന്ന് പുറത്താക്കി.

സംഭവത്തില്‍ ഹസീനയുടെ വിശദീകരണം തൃപ്തികരമല്ലെന്ന് ജില്ലാ കമ്മിറ്റി വിലയിരുത്തി. ആലുവയില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തിന് ലഭിച്ച സഹായധനത്തില്‍ നിന്നും 1.20 ലക്ഷം രൂപ പലപ്പോഴായി ഹസീനയുടെ ഭര്‍ത്താവ് മുനീര്‍ തട്ടിയെടുത്തെന്നായിരുന്നു ആരോപണം.

LEAVE A REPLY

Please enter your comment!
Please enter your name here