തിരുവനന്തപുരം: വ്യാജ തിരിച്ചറിയൽ കാർഡ് കേ സിൽ മുന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അ റസ്റ്റ് ചെയ്തു. പത്തനംതിട്ട സ്വദേശികളായ അഭി വിക്രം, ഫെനി, ബിനിൽ ബിനു എന്നിവരാണ് അറ സ്റ്റിലായത്.
അഭി വിക്രമിനെ പത്തനംതിട്ടയിൽ നിന്നും ഫൈനി, ബിനിൽ ബിനു എന്നിവരെ തിരുവനന്തപുരത്ത് നി ന്നുമാണ് പ്രത്യേക അന്വേഷണ സംഘം കസ്റ്റഡി യിലെടുത്തത്.
നേരത്തെ അഭി വിക്രമിൻ്റെ മൊബൈൽ ഫോണും ലാപ്ടോപ്പും പോലീസ് കസ്റ്റഡിയിലെടുക്കുകുക യും ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ഇതിന്റെ ഭാഗമായി ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തി ലാണ് അറസ്റ്റ്.