കണ്ണൂർ: പയ്യാമ്പലത്ത് ഗവർണറുടെ കോലം കത്തിച്ച സംഭവത്തിൽ എസ്എഫ്ഐ നേതാക്കൾ ക്കെതിരേ കേസെടുത്തു. എസ്എഫ്ഐ സംസ്ഥാ ന പ്രസിഡന്റ് അനുശ്രീ അടക്കം പത്ത് പേർക്കെ തിരെയാണ് കേസ്.

ഐപിസി 143, 147, 149, 285, എന്നീ വകുപ്പുകൾ പ്ര കാരം കണ്ണൂർ ടൗൺ പോലീസാണ് കേസ് രജിസ്റ്റ ർ ചെയ്ത‌ത്‌. പുതുവത്സര ആഘോഷങ്ങൾക്കിടെ ഞായറാഴ്ച‌ വൈകിട്ടാണ് ഗവർണറുടെ 30 അടി ഉ യരമുള്ള കോലം പയ്യാമ്പലം ബീച്ചിൽ കത്തിച്ചത്.

ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ പയ്യാമ്പ ലം ബീച്ചിൽ സംഘടിപ്പിച്ച ഷീ നൈറ്റ് ഫെസ്റ്റിന്റെ ഭാഗമായി തടിച്ചുകൂടിയവരുടെ സാന്നിധ്യത്തിലാ യിരുന്നു പ്രതിഷേധം.

 

LEAVE A REPLY

Please enter your comment!
Please enter your name here