ന്യൂഡൽഹി: ബിജെപി ടിക്കറ്റിൽ മത്സരിക്കണമെന്ന് വെല്ലുവിളിച്ച സിപിഎം പൊളിറ്റ് ബ്യൂറോ അം​ഗം വൃന്ദാ കാരാട്ടിന് മറുപടിയുമായി ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വെല്ലുവിളിക്കുന്ന വൃന്ദ കാരാട്ട് എന്നെങ്കിലും തിരഞ്ഞടുപ്പിൽ മത്സരിച്ചിട്ടുണ്ടോയെന്ന് ​ഗവർണർ തുറന്നടിച്ചു.

താന്‍ ചെയ്യുന്നത് നിയമപരമായ ചുമതലയാണ്.  തന്നെ മുഖ്യമന്ത്രിയുടെ ക്രിസ്മസ് പുതുവത്സര വിരുന്നിന് ക്ഷണിച്ചിരുന്നു, താന്‍ പോകാത്തത് എന്തുകൊണ്ടെന്ന് നിങ്ങള്‍ അന്വേഷിക്കണമെന്നും മാധ്യമങ്ങളോടു പറഞ്ഞു. വിരുന്നിനുള്ള ക്ഷണക്കത്ത് രാജ്ഭവനില്‍ കിടപ്പുണ്ടെന്നും  ഗവര്‍ണര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here