കൊച്ചി: ഏഷ്യാ സൊസൈറ്റി ഇന്ത്യ സെന്‍റര്‍ ബോര്‍ഡിന്‍റെ പുതിയ അധ്യക്ഷയായി സംഗീത ജിന്‍ഡാലിനെ തിരഞ്ഞെടുത്തു. ഈ നിയമനം 2024 ഏപ്രില്‍ 1 മുതല്‍ പ്രാബല്യത്തില്‍ വന്നു. ദക്ഷിണേഷ്യയില്‍ ഏഷ്യാ സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങളെ ശക്തിപ്പെടുത്താന്‍ അവരോടൊപ്പം പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് സൊസൈറ്റി ഇന്ത്യ സെന്‍റര്‍ സിഇഒ ഇനാക്ഷി സോബ്തി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here