തിരുവനന്തപുരം: യുവഡോക്ടറെ ഫ്ലാറ്റിൽ മരി ച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം മെ ഡിക്കൽ കോളജിലെ സീനിയർ റസിഡന്റ് ഡോക്ടർ അഭിരാമിയാണ് മരിച്ചത്.
തിരുവനന്തപുരം വെള്ളനാട് സ്വദേശിനിയാ ണ് ഡോ.അഭിരാമി. മെഡിക്കൽ കോളേജിന് സമീപത്തെ പി.ടി. ചാക്കോ നഗറിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
അമിത അളവിൽ അനസ്തേഷ്യ മരുന്ന് കു ത്തി വച്ചതാണ് മരണകാരണമെന്നാണ് പ്രാഥ മിക നിഗമനം. മൃതദേഹം പോസ്റ്റ്മോർട്ടത്തി നായി ആശുപത്രിയിലേക്ക് മാറ്റി.