വയനാട്:: ലോക്സഭാ തെരഞ്ഞെടുപ്പിൽ വയനാട് മ ണ്ഡലത്തിൽ നിന്ന് മത്സരിക്കുന്ന എൻഡിഎ സ്ഥാനാർഥി കെ.സുരേന്ദ്രന് വൻ സ്വീകരണമൊരുക്കി പ്രവർത്തകർ. സ്ഥാനാർഥി പ്രഖ്യാപനത്തിന് ശേ ഷം ഇന്ന്  വൈകുന്നേരമാണ് സുരേന്ദ്രൻ മണ്ഡല ത്തിലെത്തിയത്.

രാഹുൽ ഗാന്ധിക്ക് യാത്രയയപ്പ് നൽകാനാണ് താ ൻ വന്നിരിക്കുന്നതെന്നും സന്തോഷത്തോടെ രാ ഹുലിനെ വയനാട്ടിൽ നിന്ന് തിരിച്ചയക്കുമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

വയനാടിനെ കുറിച്ച് തനിക്ക് കൃത്യമായ ധാരണ യുണ്ട്. രാത്രിയാത്ര നിരോധനം, ആരോഗ്യമേഖല യിലെ പ്രശ്നം, റോഡുകൾ ഇല്ലാത്ത പ്രയാസം, വ ന്യജീവി പ്രശ്ന‌ം ഇവയെല്ലാം മൂന്നാം മോദി സർ ക്കാർ പരിഹരിക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു.സി.കെ. ജാനു ഉൾപ്പടെയുള്ളവർ സുരേന്ദ്രനൊപ്പം റോഡ് ഷോയിൽ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here