തീര്‍ത്ഥമലക്കുടിയില്‍ പഴമ കൈവിടാതെ കുറുംപുല്ല് കൃഷി
പോള്‍സണ്‍ മൂന്നാര്‍
മറയൂര്‍: കാന്തല്ലൂര്‍ തീര്‍ത്ഥമലക്കുടിയിലാണ് പഴമ കൈവിടാതെയുള്ള ഭക്ഷണരീതി ഇന്നും നിലനില്‍ക്കുന്നത്. ആദിവാസി ജനതയുടെ പ്രധാനപ്പെട്ട ആഹാരമായിരുന്നു കുറുംപുല്ല്. കാന്തല്ലൂര്‍, മറയൂര്‍ കേന്ദ്രീകരിച്ചുള്ള ആദിവാസിക്കുടികളില്‍ ധാരാളമായി കൃഷി ചെയ്തുവന്നിരുന്ന ധാന്യമായിരുന്നെങ്കിലും പുതു തലമുറക്ക്...
കുടിയേറ്റ ഗ്രാമത്തില്‍ മനം കുളിര്‍ക്കുന്ന കാഴ്ച; നൂറുമേനി വിളഞ്ഞ് വയനാടന്‍ തോണി
ഉപ്പുതറ : പുളിങ്കട്ടയിലെ 15 ഏക്കര്‍ പാടത്ത് നൂറുമേനി വിളഞ്ഞ് വയനാടന്‍ തോണി. ഈ മാസം16 ന് കൊയ്ത്തുത്സവത്തോടെ വിളവെടുപ്പ് നടത്തും.
പ്രദേശത്തെ കുടിയേറ്റ ജനത പുത്തരി കൊയ്‌തെടുക്കാനുള്ള ആവേശത്തിലാണ്. വര്‍ഷങ്ങളോളം സമൃദ്ധമാരുന്നു പുളിങ്കട്ടയിലെ...