28.8 C
Kerala
Friday, May 3, 2024

രോഗികളുടെ എണ്ണം കൂടുന്നു; ഇന്ന് സ്ഥിരീകരിച്ചത് 722 പേര്‍ക്ക്‌, സമ്പര്‍ക്കം വഴി 481 പേര്‍ക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 722 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇതിൽ 157 പേർ വിദേശത്ത് നിന്നും വന്നവരാണ്. 62 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും. 481 പേർക്ക്...

ആലുവയിൽകോ​വി​ഡ് മാ​ന​ദ​ണ്ഡം പാ​ലി​ക്കാ​തെ മൃ​ത​ദേ​ഹം സം​സ്‌​ക​രി​ച്ച സം​ഭ​വ​ത്തി​ല്‍ 45 പേ​ര്‍​ക്കെ​തി​രെ കേ​സ്.

ആ​ലു​വ: കോ​വി​ഡ് മാ​ന​ദ​ണ്ഡം പാ​ലി​ക്കാ​തെ മൃ​ത​ദേ​ഹം സം​സ്‌​ക​രി​ച്ച സം​ഭ​വ​ത്തി​ല്‍ 45 പേ​ര്‍​ക്കെ​തി​രെ കേ​സ്. ആ​ലു​വ തോ​ട്ട​ക്കാ​ട്ടു​ക​ര​യി​ലാ​ണ് കോ​വി​ഡ് മാ​ന​ദ​ണ്ഡം പാ​ലി​ക്കാ​തെ വൃ​ദ്ധ​യു​ടെ മൃ​ത​ദേ​ഹം സം​സ്‌​ക​രി​ച്ച​ത്. മ​രി​ച്ച​യാ​ളു​ടെ ര​ണ്ടു ബ​ന്ധു​ക്ക​ള്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. കൂ​ടാ​തെ മ​രി​ക്കു​മ്പോ​ൾ...
Header advertisement Header advertisement Header advertisement
Ours Special