ആ​ലു​വ: കോ​വി​ഡ് മാ​ന​ദ​ണ്ഡം പാ​ലി​ക്കാ​തെ മൃ​ത​ദേ​ഹം സം​സ്‌​ക​രി​ച്ച സം​ഭ​വ​ത്തി​ല്‍ 45 പേ​ര്‍​ക്കെ​തി​രെ കേ​സ്. ആ​ലു​വ തോ​ട്ട​ക്കാ​ട്ടു​ക​ര​യി​ലാ​ണ് കോ​വി​ഡ് മാ​ന​ദ​ണ്ഡം പാ​ലി​ക്കാ​തെ വൃ​ദ്ധ​യു​ടെ മൃ​ത​ദേ​ഹം സം​സ്‌​ക​രി​ച്ച​ത്.

മ​രി​ച്ച​യാ​ളു​ടെ ര​ണ്ടു ബ​ന്ധു​ക്ക​ള്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. കൂ​ടാ​തെ മ​രി​ക്കു​മ്പോ​ൾ വൃ​ദ്ധ​യ്ക്ക് പ​നി​യു​ണ്ടാ​യി​രു​ന്നു.ഇവരെ ആശുപത്രിയിലേക്ക് മാറ്റണമെന്ന ആരോഗ്യ പ്രവർത്തകയുടെ നിർദേശം വീട്ടുകാർ പാലിച്ചില്ല എന്നും ആരോപണമുണ്ട്.

കോ വിഡ്പ​രി​ശോ​ധ​ന ന​ട​ത്താ​തെ​യാ​ണ് മൃ​ത​ദേ​ഹം സം​സ്‌​ക​രി​ച്ച​ത്. ഏലൂക്കര, വെളിയത്ത് നാട് തുടങ്ങിയ സമീപ പ്രദേശങ്ങളിൽ നിന്നായി എ​ക​ദേ​ശം 200 പേ​ര്‍ സം​സ്‌​കാ​ര​ത്തി​ല്‍ പ​ങ്കെ​ടു​ത്തി​രു​ന്നു. കൂ​ടു​ത​ല്‍ പേ​ര്‍​ക്കെ​തി​രെ​യും ഇനി കേ​സെ​ടു​ക്കു​മെ​ന്നാ​ണ് റി​പ്പോ​ര്‍ട്ട്.

LEAVE A REPLY

Please enter your comment!
Please enter your name here