30.8 C
Kerala
Thursday, May 2, 2024

കൊച്ചിയില്‍ ആശങ്ക വർദ്ധിപ്പിച്ച് ഉറവിടമറിയാതെ കോവിഡ്

      കൊച്ചി∙ ആശങ്ക വർധിപ്പിച്ച് സമ്പർക്കത്തിലൂടെ കോവിഡ് രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം വർദ്ധിക്കുന്നു.ഞായറാഴ്ച കോവിഡ് സ്ഥിരീകരിച്ച നായരമ്പലം സ്വദേശിയായ 43 വയസ്സുകാരന് രോഗം ബാധിച്ചതിന്റെ ഉറവിടം കണ്ടെത്താനായില്ല. പനി ബാധിച്ചു നാല് ദിവസം മുൻപാണ്...

ക്വാ​റ​ന്‍റൈ​നി​ലി​രി​ക്കെ കറങ്ങിനടന്ന പി​താ​വി​നും മ​ക​നും കോവിഡ്; കായംകുളത്ത് അതീവ ജാഗ്രത

കാ​യം​കു​ളം: ക്വാ​റ​ന്‍റൈ​നി​ലി​രി​ക്കെ മാ​ർ​ഗ​നി​ർ​ദേ​ശം ലം​ഘി​ച്ച് ക​റ​ങ്ങി​ന​ട​ന്ന പി​താ​വി​നും മ​ക​നും കോ​വി​ഡ്. ഇ​തോ​ടെ കാ​യം​കു​ളം ന​ഗ​ര​ത്തി​ൽ നി​യ​ന്ത്ര​ണം ക​ർ​ശ​ന​മാ​ക്കി. മും​ബൈ​യി​ൽ​ നി​ന്നെ​ത്തി ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​ഞ്ഞ പി​താ​വി​നും മ​ക​നു​മാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. മാ​ർ​ഗ​നി​ർ​ദേ​ശം ലം​ഘി​ച്ച് ഇവർ ഡോ​ക്ട​റെ...
Header advertisement Header advertisement Header advertisement
Ours Special