26.8 C
Kerala
Sunday, May 19, 2024

പാലക്കാട്ഒരു കോവിഡ് മരണം കൂടി; സംസ്ഥാനത്ത് ഇന്ന് രണ്ടാമത്തെ മരണം

പാലക്കാട്.സ്ഥാനത്ത് വീണ്ടും കോവിഡ് മരണം സ്ഥിരീകരിച്ചു. പാലക്കാട് കൊല്ലംകോട് സ്വദേശി അഞ്ജലിയാണ് മരിച്ചത്. 40 വയസ്സായിരുന്നു. പാലക്കാട് താലൂക്ക് ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇവർ. തിരുപ്പൂരിൽ നിന്നും എത്തി വീട്ടിൽ നിരീക്ഷണത്തിൽ കഴിയവെ കുഴഞ്ഞു...

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ പ​രീ​ക്ഷ​യ്ക്ക് എ​ത്തി​യ വി​ദ്യാ​ർ​ഥി​നി​ക്ക് കോ​വി​ഡ് ല​ക്ഷ​ണം

ക​ണ്ണൂ​ര്‍: ക​ണ്ണൂ​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ എ​ല്‍​എ​ല്‍​ബി പ​രീ​ക്ഷ​യ്ക്ക് എ​ത്തി​യ വി​ദ്യാ​ര്‍​ഥി​നി​ക്ക് കോ​വി​ഡ് ല​ക്ഷ​ണം. ഇ​തേ തു​ട​ര്‍​ന്ന് പ​രീ​ക്ഷ ഹാ​ളി​ലു​ണ്ടാ​യി​രു​ന്ന 15 വി​ദ്യാ​ര്‍​ഥി​നി​ക​ളെ ക്വാ​റ​ന്‍റൈ​നി​ലാ​ക്കി. സ​ര്‍​വ​ക​ലാ​ശാ​ല ആ​സ്ഥാ​ന​ത്ത് കെ​എ​സ്‌​യു പ്ര​തി​ഷേ​ധം ന​ട​ത്തി.
Header advertisement Header advertisement Header advertisement
Ours Special