27.8 C
Kerala
Sunday, May 5, 2024

കോവിഡ് പ്രതിരോധം; തദ്ദേശ സ്ഥാപനങ്ങളുടെ പുതുക്കിയ പട്ടികയും നിയന്ത്രണങ്ങളും നിലവിൽ വന്നു

കൊച്ചി: കോവിഡ് 19 രോഗവ്യാപന നിയന്ത്രണത്തിനായി ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളുടെ അടിസ്ഥാനത്തില്‍ ജില്ലിയിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാനപങ്ങളെ പ്രതിവാര രോഗസ്ഥിരീകരണ നിരക്കിന്‍റെ അടിസ്ഥാനത്തില്‍ (ടി.പി.ആര്‍) നാല് വിഭാഗങ്ങളായി തിരിച്ച് ഇളവുകളും...

തൃക്കാക്കരയിലെ കരുണാലയം വ്യദ്ധസദനത്തെ പ്രത്യേക ആശുപത്രിയാക്കി മാറ്റും.

കൊച്ചി:കോവിഡ് മരണം റിപ്പോർട്ട് ചെയ്ത തൃക്കാക്കരയിലെ കരുണാലയം വ്യദ്ധസദനത്തെ പ്രത്യേക ആശുപത്രിയാക്കി മാറ്റും. 143 അന്തേവാസികളുള്ള തൃക്കാക്കരയിലെ വ്യദ്ധസദനം പ്രായാധിക്യമുള്ളവരെയും കിടപ്പ് രോഗികളെയും പരിചരിക്കുന്ന ഇടമാണ്. ഇവിടെയുള്ള 90 പേരും 60 വയസിന്...
Header advertisement Header advertisement Header advertisement
Ours Special