താൻ ആരോഗ്യവതി; കിംവദന്തികളോട് പ്രതികരിച്ച് ഹേമ മാലിനി
ന്യൂഡൽഹി: താൻ ആരോഗ്യവതിയാണെന്ന് ചലച്ചിത്ര താരവും എംപിയുമായ ഹേമ മാലിനി. അമിതാഭ് ബച്ചനും അഭിഷേക് ബച്ചനും കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ ഹേമ മാലിനിയുടെ ആരോഗ്യ സ്ഥിതിയെക്കുറിച്ച് അഭ്യൂഹങ്ങൾ പരന്നിരുന്നു. ആരോഗ്യം മോശമായതിനെ തുടർന്ന്...