31.8 C
Kerala
Tuesday, May 21, 2024

താ​ൻ ആ​രോ​ഗ്യ​വ​തി​; കിം​വ​ദ​ന്തി​ക​ളോ​ട് പ്ര​തി​ക​രി​ച്ച് ഹേ​മ മാ​ലി​നി

ന്യൂ​ഡ​ൽ​ഹി: താ​ൻ ആ​രോ​ഗ്യ​വ​തി​യാ​ണെ​ന്ന് ച​ല​ച്ചി​ത്ര താ​ര​വും എം​പി​യു​മാ​യ ഹേ​മ മാ​ലി​നി. അ​മി​താ​ഭ് ബ​ച്ച​നും അ​ഭി​ഷേ​ക് ബ​ച്ച​നും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നു പി​ന്നാ​ലെ ഹേ​മ മാ​ലി​നി​യു​ടെ ആ​രോ​ഗ്യ സ്ഥി​തി​യെ​ക്കു​റി​ച്ച് അ​ഭ്യൂ​ഹ​ങ്ങ​ൾ പ​ര​ന്നി​രു​ന്നു. ആ​രോ​ഗ്യം മോ​ശ​മാ​യ​തി​നെ തു​ട​ർ​ന്ന്...

ബോളിവുഡ് നടൻ രഞ്ജൻ സേഗാൾ അന്തരിച്ചു.

ബോളിവുഡ് നടൻ രഞ്ജൻ സേഗാൾ (36) അന്തരിച്ചു. മരണകാരണം ഒന്നിലധികം അവയവങ്ങൾ പ്രവർത്തന രഹിതമായതാണ് ചണ്ഡീഗഡിൽ വച്ചായിരുന്നു അന്ത്യം. ഐശ്വര്യാറായ് പ്രധാന വേഷത്തിൽ അഭിനയിച്ച സരബ്ജിത് എന്ന സിനിമയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. 2016ല്‍...
Header advertisement Header advertisement Header advertisement
Ours Special