24.8 C
Kerala
Saturday, May 18, 2024

എടാട്ട് വീണ്ടും വാഹനാപകടം; തകര്‍ന്ന ലോറിക്കിടയിലകപ്പെട്ട ഡ്രൈവറെ രക്ഷിച്ചു

പയ്യന്നൂര്‍: ദേശീയ പാതയില്‍ എടാട്ട് വീണ്ടും വാഹനാപകടം. തകര്‍ന്ന ലോറിക്കിടയില്‍ അകപ്പെട്ട ഡ്രൈവറെ ഫയര്‍ഫോഴ്‌സും പൊലീസും നാട്ടുകാരും ചേര്‍ന്ന് സാഹസികമായി രക്ഷപ്പെടുത്തി. ബുധനാഴ്ച രാവിലെ ഏഴോടെ എടാട്ട് പി.ഇ.എസ.് വിദ്യാലയ സ്റ്റോപ്പിനടുത്താണ് അപകടം. എതിര്‍...

അനുമതിയില്ലാതെ ആഹ്ലാദ പ്രകടനം; എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

തലശ്ശേരി: സ്‌കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച തലശ്ശേരി നഗരത്തില്‍ പ്രകടനം നടത്തിയ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു. എസ്എഫ്‌ഐ നേതാക്കളായ ഹസ്സന്‍, അര്‍ജുന്‍ ഉള്‍പ്പെടെ കണ്ടാലറിയാവുന്ന 100 ഓളം പേര്‍ക്കെതിരെയാണ് തലശ്ശേരി...
Header advertisement Header advertisement Header advertisement
Ours Special