31.8 C
Kerala
Friday, May 3, 2024

മലപ്പുറത്ത് വൻ ലഹരി വേട്ട

മലപ്പുറത്ത് വൻ ലഹരി വേട്ട. വഴിക്കടവ് ആനമറി ചെക്ക് പോസ്റ്റിൽ നിന്ന് മൂവായിരം കിലോ നിരോധിത പുകയില ഉൽപ്പന്നങ്ങൾ എക്‌സൈസ് പിടികൂടി. ലോറിയിൽ ബിസ്‌ക്കറ്റിനും മിട്ടായികൾക്കും ഇടയിൽ ഒളിപ്പിച്ചു കടത്തിയ ലഹരിയാണ് പിടികൂടിയത്....

പുതുവർഷദിനത്തിൽമ​ല​പ്പു​റ​ത്ത് വ​ന്‍ കു​ഴ​ല്‍​പ്പ​ണ വേ​ട്ട.

മ​ല​പ്പു​റം: പു​തു​വ​ര്‍​ഷ ദി​ന​ത്തി​ല്‍ പെ​രി​ന്ത​ല്‍​മ​ണ്ണ​യി​ല്‍ പോ​ലീ​സി​ന്‍റെ വ​ന്‍ കു​ഴ​ല്‍​പ്പ​ണ വേ​ട്ട. നാ​ലു കോ​ടി അ​റു​പ​തു ല​ക്ഷം രൂ​പ​യു​മാ​യി ര​ണ്ട് യു​വാ​ക്ക​ൾ പി​ടി​യി​ലാ​യി. താ​മ​ര​ശേ​രി സ്വ​ദേ​ശി​ക​ളാ​യ ഫി​ദ ഫ​ഹ​ദ് (27), അ​ഹ​മ്മ​ദ് അ​നീ​സ് (26)...
Header advertisement Header advertisement Header advertisement
Ours Special