26.8 C
Kerala
Sunday, May 19, 2024

വയോധികയുടെ മൃതദേഹം വീടിന് സമീപം നായ്ക്കൾ ഭക്ഷിച്ച് ജീർണിച്ച നിലയിൽ

തിരുവനന്തപുരം: കാണാതായ വയോധികയുടെ മൃതദേഹം വീടിന് സമീപം ജീർണിച്ചനിലയിൽ കണ്ടെത്തി. മടവൂർ തകരപ്പറമ്പ് സ്വദേശി കെ ഭവാനി (75) ആണ് മരിച്ചത്. മൃതദേഹത്തിന്റെ മാംസഭാഗങ്ങൾ തെരുവുനായ്ക്കൾ ഭക്ഷിച്ച നിലയിലായിരുന്നു. തലയോട്ടിയും അസ്ഥിഭാഗങ്ങളുമാണ് ബാക്കിയായത്....

ശാര്‍ക്കര ദേവിക്ക് പതിനായിരങ്ങള്‍ പൊങ്കാലയര്‍പ്പിച്ചു

ചിറയിന്‍കീഴ്: ശാര്‍ക്കര ദേവീക്ഷേത്രത്തില്‍ പതിനായിരക്കണക്കിന് സ്ത്രീകള്‍ പൊങ്കാലയര്‍പ്പിച്ചു. പൊങ്കാലയില്‍ പങ്കെടുക്കാന്‍ വിവിധ ജില്ലകളില്‍നിന്നും ഭക്തര്‍ ക്ഷേത്രത്തിലെത്തി. രാവിലെ ഒന്‍പതരയ്ക്ക് ക്ഷേത്രസന്നിധിയിലെ നിലവിളക്കില്‍ നിന്നും പകര്‍ന്ന അഗ്നി തെക്കേനടയിലെ സേവാ പന്തലില്‍ ഒരുക്കിയ പണ്ടാരയടുപ്പില്‍...
Header advertisement Header advertisement Header advertisement
Ours Special