24.8 C
Kerala
Saturday, May 18, 2024

ജൂ​ൺ ഒ​ൻ​പ​ത് അ​ർ​ധ​രാ​ത്രി മു​ത​ൽ ജൂലൈ 31 – വരെട്രോ​ളിം​ഗ് നി​രോ​ധ​നം

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ജൂ​ൺ ഒ​ൻ​പ​ത് അ​ർ​ധ​രാ​ത്രി മു​ത​ൽ ട്രോ​ളിം​ഗ് നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി. ജൂ​ലൈ 31 വ​രെ​യാ​ണ് നി​രോ​ധ​ന​മെ​ന്ന് ഫി​ഷ​റീ​സ് മ​ന്ത്രി സ​ജി ചെ​റി​യാ​ൻ അ​റി​യി​ച്ചു. ട്രോ​ളിം​ഗ് നി​രോ​ധ​ന സ​മ​യ​ത്ത് പ​ര​മ്പ​രാ​ഗ​ത മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഉ​പ​രി​ത​ല മ​ത്സ്യ​ബ​ന്ധ​നം...

അദ്ധ്യാപക എതിർപ്പ്സംസ്ഥാനത്ത് വേനലവധി മാര്‍ച്ച് 31ന് തന്നെ; മന്ത്രിയുടെ പ്രഖ്യാപനം തുടക്കത്തിലേ പിൻവലിച്ചു.

തിരുവനന്തപുരം:സംസ്ഥാനത്ത് ഈ വര്‍ഷത്തില്‍ അധ്യയന ദിനങ്ങള്‍ 205 ആയി നിജപ്പെടുത്താന്‍ തീരുമാനം. വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. അധ്യാപക സംഘടനകളുടെ ശക്തമായഎതിർപ്പിനെ തുടർന്നാണ് 210 സ്‌കൂള്‍ പഠന ദിവസങ്ങള്‍...
Header advertisement Header advertisement Header advertisement
Ours Special