29.8 C
Kerala
Friday, April 26, 2024

ഈസ്റ്റർ തലേന്ന് വിറ്റഴിച്ചത് 87 കോടിയുടെ വിദേശമദ്യം

തിരുവനന്തപുരം: മദ്യത്തിന്റെ വില വർധിപ്പിച്ചിട്ടും കു ടികുറയുന്നില്ലെന്ന് കണക്കുകൾ. ഈസ്റ്റർ തലേന്ന് വിറ്റഴിച്ചത് 87 കോടിയുടെ വിദേശമദ്യം. കഴിഞ്ഞ വർഷ ത്തേക്കാൾ 13.28 കോടിയുടെ വർധനയാണ് ഉണ്ടായ ത്. ബെവറേജസിന്റെ ചാലക്കുടി ഔട്ട്ലെറ്റിലായിരുന്നു...

മുസ്ലീംലീഗ് – ആർ.എസ്.എസ് ചർച്ച നടന്നു; ലീഗ് കാട്ടു കള്ളൻമാരുടെ കൈയ്യിൽ- വിവാദവെളിപ്പെടുത്തലുമായി കെ.എസ്.ഹംസ

മുസ്‌ലിം ലീഗുമായി ആർഎസ്എസ് ചർച്ച നടത്തിയെന്ന്  ലീഗ് പുറത്താക്കിയ മുൻ സംസ്ഥാന സെക്രട്ടറി കെ.എസ്. ഹംസ.  ചർച്ച നടത്തിയത് പി.കെ.കുഞ്ഞാലിക്കുട്ടി  യുടെ പ്രതിനിധിയായ മലപ്പുറത്തെ മറ്റൊരു എംഎൽഎയാണെന്നും  ഹംസ പറഞ്ഞു.  ലീഗിനെഇടതുപാളയത്തിലെത്തിക്കുകയായിരുന്നു ചർച്ചയുടെ...
Header advertisement Header advertisement Header advertisement
Ours Special