25.8 C
Kerala
Sunday, May 19, 2024

സനലിന് ചികിത്സ കിട്ടാതിരിക്കാന്‍ പോലീസ് ആവുന്നത്ര ശ്രമിച്ചു; ഡ്രൈവറുടെ വെളിപ്പെടുത്തല്‍

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ഡി.വൈ.എസ്.പി തള്ളിയിട്ടപ്പോള്‍ യുവാവ് കാറിടിച്ച് മരിച്ച സംഭവത്തില്‍ പോലീസ് ചികിത്സ വൈകിപ്പിക്കാന്‍ ശ്രമിച്ചതായി ആംബുലന്‍സ് ഡ്രൈവറുടെ വെളിപ്പെടുത്തല്‍. ഗുരുതരമായി പരിക്കേറ്റ സനലിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകാമെന്ന്പറഞ്ഞെങ്കിലും നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലേക്ക്...

ശബരിമല: കെഎസ്ആര്‍ടിസിയില്‍ ബുക്ക് ചെയ്തിരിക്കുന്നത് നാലരലക്ഷം പേര്‍; യാത്രക്കാരുടെ വിവരം സര്‍ക്കാരിന് കൈമാറും

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ബസില്‍ ശബരിമലയിലേക്ക് പോകാനായി ബുക്ക് ചെയ്ത മുഴുവന്‍ യാത്രക്കാരുടെയും വിവരങ്ങള്‍ സര്‍ക്കാരിന് കൈമാറുമെന്ന് കെ.എസ്.ആര്‍.ടി.സി അധികൃതര്‍ അറിയിച്ചു. നാലര ലക്ഷത്തോളം പേരാണ് ഇതുവരെ കെ.എസ്.ആര്‍.ടി.സിയില്‍ നിലയ്ക്കല്‍ വരെയുള്ള ബസ് യാത്രയ്ക്കായി...
Header advertisement Header advertisement Header advertisement
Ours Special