24.8 C
Kerala
Saturday, May 18, 2024

ആർ.എസ്.എസ്.സർസംഘചാലക് പി.ഇ.ബി.മേനോനെ സന്ദർശിച്ചു.

ആലുവ: ആർ.എസ് എസ്.സർ സംഘചാലക് ഡോ.മോഹൻ ഭാഗവത് പി.ഇ.ബി മേനോനെ സന്ദർശിച്ചു.മുൻ ആർ എസ് എസ് പ്രാന്ത സംഘചാലക് ആയ പി.ബി മേനോൻ കടുങ്ങല്ലൂരുള്ളമകൻ്റെവീട്ടിൽവിശ്രമത്തിലാണ്.ഇവിടെരാത്രി9.30ഓടെഎത്തിയാണ് മോഹൻഭാഗവത്പി.ഇ.ബി.മേനോനെ സന്ദർശിച്ചത്.മോഹൻ ഭാഗവതിനെ പൊന്നാടയണിയിച്ച് പി.ബി.മേനോൻ സ്വീകരിച്ചു

സുര്യഗ്രഹണം ദൃശ്യമായി

ഫോടോ :ഉത്തർ പ്രദേശ്, ചെന്നെ, ഡൽഹി എന്നിവിടങ്ങളിൽ ദൃശ്യമായ സൂര്യഗ്രഹണം   ന്യൂഡൽഹി: ഭാഗികമായ സൂര്യഗ്രഹണം രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിൽ ദൃശ്യമായി . വൈകിട്ട് അസ്തമയ സമയത്താണ് ഇന്ത്യയുടെ പലഭാഗത്തും സൂര്യഗ്രഹണം ദ്യശ്യമായത്. വൈകിട്ട്...
Header advertisement Header advertisement Header advertisement
Ours Special