33.8 C
Kerala
Friday, May 17, 2024

പ്രധാനമന്ത്രി നരേന്ദ്ര മോദി വാരണാസിയിൽ നാമനിർദേശ പത്രിക സമർപ്പിച്ചു.

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പി ൽ ഉത്തർപ്രദേശിലെ വാരാണസിയിൽ മത്സരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി നാമനിർദേശ പത്രിക സമർപ്പിച്ചു. ഉത്തർപ്ര ദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉൾപ്പെടെ എൻഡിഎയിലെ പ്രമുഖ നേതാക്കളും പ്രധാനമന്ത്രിക്കൊപ്പമുണ്ടായിരുന്നു. പത്രിക സമർപ്പണത്തിന്...

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്ക് ഇ​ന്ന് 70-ാം പി​റ​ന്നാ​ൾ. ജന്മദിനാശംസകളുമായി പ്രമുഖര്‍

ന്യൂ​ഡ​ൽ​ഹി:.പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 70ാം ജന്മദിനത്തില്‍ ആശംസകളര്‍പ്പിച്ച് പ്രമുഖര്‍. കക്ഷിരാഷ്ട്രീയ ഭേദമന്യെ നിരവധി പേരാണ് അദ്ദേഹത്തിന് ആശംസകളുമായി രംഗത്ത് എത്തിയിരിക്കുന്നത്. രാഷ്ട്രപതി രാം നാഥ് കോവിന്ദ്, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ...
Header advertisement Header advertisement Header advertisement
Ours Special