28.8 C
Kerala
Friday, May 3, 2024

തൃ​ശൂ​രി​ല്‍ അ​മ്മ​യും മ​ക​നും മ​രി​ച്ച നി​ല​യി​ൽ

തൃ​ശൂ​ർ: മ​ണ്ണം​പേ​ട്ട പൂ​ക്കോ​ട് അ​മ്മ​യെ​യും മ​ക​നെ​യും വീ​ടി​ന​ക​ത്ത് തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. പൂ​ക്കോ​ട് വെ​ട്ടി​യാ​ട്ടി​ൽ അ​നി​ല, മ​ക​ൻ അ​ശ്വി​ൻ എ​ന്നി​വ​രെ​യാ​ണ് കി​ട​പ്പു​മു​റി​യി​ലാ​യി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ര​ണ്ട് മാ​സം മു​ൻ​പ് അ​നി​ല​യു​ടെ ഭ​ര്‍​ത്താ​വ് സു​മേ​ഷ്...

ചക്ക വീണ് പരിക്കേറ്റ് കോവിഡ് സ്ഥിതീകരിച്ച യുവാവ് മരിച്ചു.

 ' കാ​ഞ്ഞ​ങ്ങാ​ട്: ദേ​ഹ​ത്ത് ച​ക്ക വീ​ണ് പ​രി​ക്കേ​റ്റ് പ​രി​യാ​രം ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ പ്ര​വേ​ശി​പ്പി​ക്ക​പ്പെ​ടു​ക​യും അ​വി​ടെ​വ​ച്ച് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച് ചി​കി​ത്സ​യി​ലാ​വു​ക​യും ചെ​യ്ത ഓ​ട്ടോ ഡ്രൈ​വ​ര്‍ മ​രി​ച്ചു. ഏ​ഴാം​മൈ​ല്‍ അ​യ്യ​ങ്കാ​വ് ക​രി​യ​ത്ത് സ്വ​ദേ​ശി റോ​ബി​ന്‍ തോ​മ​സ്...
Header advertisement Header advertisement Header advertisement
Ours Special