24.8 C
Kerala
Monday, May 20, 2024

കടന്നുപോയത് തിളക്കമാര്‍ന്ന വ്യക്തിത്വത്തിന്റെ ഉടമ

വിരസവും ഏകാന്തവുമായ ജീവിതത്തിന്‌ഡോ. ഡി. ബാബുപോള്‍ വിരാമ ചിഹ്നംചാര്‍ത്തി കടന്നുപോയി. ഔദ്യോഗിക മണ്ഡലത്തിലുംസാംസ്‌കാരിക ജീവിതത്തിലും തിളക്കമാര്‍ന്നവ്യക്തിത്വത്തിന്റെ ഉടമയായിരുന്നു അദ്ദേഹം. സിവില്‍സര്‍വീസിന്റെ യാന്ത്രിക ചുറ്റുപാടുകളെ നൈസര്‍ഗ്ഗികമായ നര്‍മ്മബോധം കൊണ്ട പൊലിപ്പിച്ച ബാബുപോള്‍ ചരിത്രബോധവും രാഷ്ട്രീയ...

മെലിഞ്ഞവര്‍ എത്ര ഭാഗ്യവാന്മാര്‍!

ജീവിതശൈലീ രോഗങ്ങള്‍ ഏറിവരുന്നത് ആരോഗ്യപ്രവര്‍ത്തകരെ മാത്രമല്ല, സാമാന്യ ജനങ്ങളെ പോലും ഉത്ക്കണ്ഠാകുലരാക്കുന്നു.വ്യായാമക്കുറവും ആഹാരരീതിയിലെഅപാകതകളും ക്രമം തെറ്റിയ ദിനചര്യകളും യുവാക്കളെ പോലും മാറാരോഗികളാക്കി മാറ്റുന്നു. അകാലവാര്‍ദ്ധക്യവും മരണവും ഇതുവഴി ഏറിവരികയാണെന്ന്ആരോഗ്യപഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്. ജീവിതശൈലീ രോഗങ്ങളെക്കുറിച്ചുംഅതിന്റെ...
Header advertisement Header advertisement Header advertisement
Ours Special