24.8 C
Kerala
Saturday, May 18, 2024

സി.പി.എമ്മും എന്‍.എസ്.എസും

കേരളത്തിലെ സമുദായ സംഘടനകളോടൊന്നും സി.പി.എമ്മിന് യാതൊരു ശത്രുതയും ഇല്ലെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറിയുമായി ചര്‍ച്ച നടത്താന്‍ ആഗ്രഹം പ്രകടിപ്പിച്ചുകൊണ്ടാണ് കോടിയേരി ഇങ്ങനെ അഭിപ്രായപ്പെട്ടത്. എന്‍.എസ്.എസ്സിനോട് ബഹുമാനമാണെന്നും...

ജനങ്ങളെ ദ്രോഹിക്കാനല്ല നിയമങ്ങള്‍, സംരക്ഷിക്കാന്‍

കേരളത്തില്‍ തീരദേശ പരിപാലന നിയമം ഭേദഗതി ചെയ്ത് സര്‍ക്കാര്‍ വിജ്ഞാപനമിറക്കി. കേന്ദ്രനിയമത്തില്‍ നിലനില്‍ക്കുന്ന അവ്യക്തതകള്‍ പരിഹരിച്ച് കേരളത്തിന്റെ ഭൂപ്രകൃതിക്കുംഭാവി വികസനത്തിനും ജനങ്ങളുടെ ജീവിതരീതിക്ക് അനുയോജ്യമായതും ആയ ഭേദഗതികളോടെയാണ് പുതിയ വിജ്ഞാപനമെന്ന്അറിയുന്നു. വിശദാംശങ്ങള്‍ വരാനിരിക്കെഈ...
Header advertisement Header advertisement Header advertisement
Ours Special