26.8 C
Kerala
Sunday, May 19, 2024

ചെ​ങ്കോ​ട്ട സം​ഘ​ർ​ഷം; വാ​ൾ ചു​ഴ​റ്റി​യ ആ​ൾ അ​റ​സ്റ്റി​ൽ

ന്യൂ​ഡ​ൽ​ഹി: റി​പ്പ​ബ്ലി​ക് ദി​ന​ത്തി​ലെ ചെ​ങ്കോ​ട്ട സം​ഘ​ർ​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രാ​ൾ കൂ​ടി അ​റ​സ്റ്റി​ൽ. ചെ​ങ്കോ​ട്ട​യ്ക്കു​ള്ളി​ൽ ക​യ​റി വാ​ൾ ചു​ഴ​റ്റി​യ മ​നീ​ദ്ദ​ർ സിം​ഗ് എ​ന്ന​യാ​ളാ​ണ് പി​ടി​യി​ലാ​യ​ത് റി​പ്പ​ബ്ലി​ക് ദി​ന​ത്തി​ലെ അ​ക്ര​മ​സം​ഭ​വ​ങ്ങ​ളി​ലെ പ്ര​ധാ​ന പ്ര​തി​യാ​ണ് ഇ​യാ​ളെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു....

സ്വർണ കടത്ത് – വിവരങ്ങൾ തേടി കേന്ദ്ര ധനമന്ത്രാലയം

​ ന​യ​ത​ന്ത്ര സ്വ​ർ​ണ​ക്ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ൽ ഡ​ൽ​ഹി​യി​ൽ നി​ർ​ണാ​യ​ക ച​ർ​ച്ച​ക​ൾ. വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​നും ധ​ന​മ​ന്ത്രി നി​ര്‍​മ്മ​ലാ സീ​താ​രാ​മ​നും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​താ​യാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. ധ​ന​മ​ന്ത്രി പ​രോ​ക്ഷ നി​കു​തി ബോ​ര്‍​ഡി​നോ​ട് സ്വ​ർ​ണ​ക്ക​ട​ത്തി​ന്‍റെ വി​വ​ര​ങ്ങ​ള്‍ തേ​ടു​ക​യും...
Header advertisement Header advertisement Header advertisement
Ours Special