പത്തനംതിട്ട: പമ്പ-നിലയ്ക്കൽ ചെയിൻ സർവീ സിനായി എത്തിയ കെഎസ്ആർടിസി ബസിന് തീ പിടിച്ചു. ഇന്നുരാവിലെയാണ് സംഭവം. പാർക്കിംഗ് യാർഡിൽ നിന്നും സ്റ്റാർട്ടാക്കിയ ഉടൻ ബസിന് തീ പിടിക്കുകയായിരുന്നു.

യാത്രക്കാർ കയറുന്നതിനു മുൻപായതിനാൽ ആ ളപായമില്ല. ഉടനടി അഗ്‌നിരക്ഷസേന സ്ഥലത്തെ ത്തി തീയണച്ചു.

ഷോർട്ട് സർക്യൂട്ടാകാം തീപിടിത്തത്തിന്റെ കാ രണമെന്നാണ് പ്രാഥമിക നിഗമനം. വിശദമായ പ രിശോധനകൾ ആരംഭിച്ചതായി അധികൃതർ അറി യിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here