24.8 C
Kerala
Sunday, May 19, 2024

പൗരത്വ പ്രതിഷേധം: യുപിയില്‍ 10 മരണം; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി

പൗരത്വ നിയമഭേദഗതിക്കെതിരായ പ്രതിഷേധത്തെ തുടര്‍ന്ന് ഉത്തര്‍പ്രദേശില്‍ അതീവ ജാഗ്രത. പല നഗരങ്ങളിലും ഇന്റര്‍നെറ്റ് നിയന്ത്രണം തുടരുകയാണ്. ദില്ലിക്കടുത്ത് ഗാസിയാബാദിലും ഇന്ന് രാവിലെ പത്തുമണിവരെ മൊബൈല്‍ ഇനറര്‍നെറ്റ് നിയന്ത്രിച്ചിട്ടുണ്ട്. ലക്‌നൗവിലും...

സിപിഎം കുട്ടനാട് ഏരിയാ കമ്മിറ്റിയംഗത്തിന് വെട്ടേറ്റു

കുട്ടനാട്: സിപിഎം കുട്ടനാട് ഏരിയാ കമ്മിറ്റിയംഗത്തിന് വെട്ടേറ്റു. പുളിങ്കുന്ന് സ്വദേശി ജോസ് തോമസിനെയാണ് ബൈക്കിലെത്തിയ സംഘം വെട്ടിയത്. പുലര്‍ച്ചെ അഞ്ചരയോടെയാണ് സംഭവം.
Header advertisement Header advertisement Header advertisement
Ours Special