കരുനാഗപ്പള്ളി: ആദിനാട് വടക്ക് രാജശ്രീയില്‍ ശ്രീജാരാജേന്ദ്രന്‍ (36)കഴിഞ്ഞഒന്നരവര്‍ഷമായിവൃക്കസംബന്ധമായ അസുഖത്താല്‍ തിരുവനന്തപുരംമെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ഇരുവൃക്കകളും തകരാറിലായതിനാല്‍ ഇപ്പോള്‍ ആഴ്ചയില്‍ മൂന്ന് ഡയാലിസിസ് ചെയ്ത് വരികയാണ്. എത്രയും പെട്ടെന്ന് വൃക്കമാറ്റിവെയ്ക്കണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. വൃക്കമാറ്റിവെയ്ക്കുന്നതിന്പത്ത്‌ലക്ഷത്തോളം രൂപ ചിലവ് വരും. കൂലിപ്പണിക്കാരനായ ഭര്‍ത്താവിന് ഇത്രയും രൂപ കണ്ടെത്തുക എന്നത് പ്രയാസകരമാണ്. സുമനസ്സുകളുടെ സഹായം അഭ്യര്‍ത്ഥിക്കുകയാണ് ഈ കുടുംബം. വള്ളിക്കാവ് ഫെഡറല്‍ ബാങ്കിന്റെ ശാഖയില്‍ ശ്രീജാ രാജേന്ദ്രന്‍ എന്ന പേരില്‍ ഒരു അക്കൗണ്ട് തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പര്‍ : 12900100229399. ഐ.എഫ്.എസ്.സി കോഡ് എഉഞഘ0001290 ഫോണ്‍ നമ്പര്‍ 9747877650

LEAVE A REPLY

Please enter your comment!
Please enter your name here