തിരുവനന്തപുരത്തെത്തിയ പ്രധാനമന്ത്രിയെ ഗവര്‍ണറും ആരോഗ്യമന്ത്രിയും സ്വീകരിച്ചു

0
6
പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്ത് എത്തിയപ്പോള്‍ ഗവര്‍ണര്‍ പി സദാശിവവും ആരോഗ്യ മന്ത്രി കെ കെ ശൈലജയും ചേര്‍ന്ന് സ്വീകരിക്കുന്നു. മേയര്‍ വി കെ പ്രശാന്ത്, രാജഗോപാല്‍ എം പി സമീപം

തിരുവനന്തപുരം: കന്യാകുമാരിയിലെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനത്തിനായുള്ള യാത്രാമധ്യേ പ്രധാനമന്ത്രി തിരുവനന്തപുരത്ത് എത്തി.
പ്രത്യേക വിമാനത്തില്‍ എയര്‍ ഫോഴ്‌സിന്റെ ടെക്‌നിക്കല്‍ ഏരിയയിലെത്തിയ പ്രധാനമന്ത്രിയെ ഗവര്‍ണര്‍ പി സദാശിവവും ആരോഗ്യ മന്ത്രി കെ കെ ശൈലജയും ചേര്‍ന്ന് സ്വീകരിച്ചു.
തുടര്‍ന്ന് പ്രധാനമന്ത്രി ഹെലികോപ്റ്ററില്‍ കന്യാകുമാരിയിലേക്ക് പോയി.

 

LEAVE A REPLY

Please enter your comment!
Please enter your name here