തൃക്കൊടിത്താനം ഫൊറോന പള്ളിയിലെ കവര്‍ച്ച; രണ്ടു ബൈക്കുകളിലായി രണ്ടുപേര്‍ എത്തുന്ന ദൃശ്യം സിസിടിവിയില്‍

0
9

തൃക്കൊടിത്താനം: സെന്റ് സേവ്യേഴ്‌സ് ഫൊറോനാ പള്ളിയിലെ മോഷണം സം ബന്ധിച്ച അന്വേഷണം ഊര്‍ ജിതമാകുന്നു. പള്ളിക്കു സ മീപത്തുള്ള സഹകരണ ബാ ങ്ക്, വ്യാപാര സ്ഥാപനങ്ങള്‍, വീടുകള്‍ എന്നിവിടങ്ങളിലെ സിസിടിവി കാമറകള്‍ കേന്ദ്രീ കരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.
രണ്ടു ബൈക്കുകളിലായി എത്തിയ രണ്ടുപേര്‍ പള്ളി ക്കു സമീപത്തെ ഗേറ്റിനു സമീപം ബൈക്കുകള്‍ വയ് ക്കുന്നതായും ഒരു മണിക്കൂറി നുശേഷം ബൈക്കുകള്‍ തി രികെ എടുക്കുന്നതായുമുള്ള ദൃശ്യങ്ങള്‍ ലഭിച്ചതായാണ് സൂചന. ഇവര്‍ വ്യാഴാഴ്ച രാ ത്രി 1.30ന് എത്തിയതായും ദൃശ്യങ്ങളിലുണ്ട്. കാമറ ദൃശ്യ ങ്ങള്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ പരിശോ ധനയ്ക്ക് വിധേയമാക്കാനാണ് പോലീസ് ശ്രമിക്കുന്നത്.
വ്യാഴാഴ്ച രാത്രിയാണ് പള്ളി ഓഫീസ് കുത്തിത്തു റന്ന് മോഷണം നടന്നത്. കോ ട്ടയം ജില്ലാ പോലീസ്‌മേധാവി ഹരിശങ്കര്‍ സ്ഥലം സന്ദര്‍ശിച്ച്സ്ഥിതിഗതികള്‍ വിലയിരു ത്തി. ഇന്നലെ വൈകുന്നേരം ഡിവൈഎസ്പി എന്‍.രാജന്‍ അന്വേഷണ പുരോഗതി വില യിരുത്തി.
തൃക്കൊടിത്താനം എസ്. എച്ച്.ഒ വി.പി.ജോയി, എസ്ഐ ഷെമീര്‍, ആന്റി ഗു ണ്ടാസ്‌ക്വാഡ് എന്നിവരുടെ നേതൃത്വത്തില്‍ അഞ്ച് ഗ്രൂ പ്പായി തിരിഞ്ഞാണ് അന്വേ ഷണം നടത്തുന്നത്. വിരലട യാള വിദഗ്ധരുടെ പരിശോധ നയില്‍ നിന്നു ലഭിച്ച മുപ്പ തോളം അടയാളങ്ങള്‍ പോലീ സ് പരിശോധനയ്ക്ക് വിധേയ മാക്കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here