നേത്രശസ്ത്രക്രിയ നടത്തി കാഴ്ച നഷ്ടമായ സംഭവം ഗവ.ആശുപത്രിയ്‌ക്കെതിരെ 76 കാരി നിയമ നടപടിക്ക്

0
19

പാലാ: മീനച്ചില്‍ താലൂക്കില്‍ കരൂര്‍ പഞ്ചായത്തില്‍ പുന്ന ത്താനം കോളനിയില്‍ താമ സക്കാരിയായ ദേവകിയാണ് പാലാ ജനറല്‍ ആശുപത്രി യ്‌ക്കെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.
2017 ജൂണ്‍ മാസത്തില്‍ തിമിര ചികിത്സയ്ക്കായി പാ ലാ ആശുപത്രിയില്‍ എത്തു കയും പരിശോധിച്ച ഡോക്ടര്‍ വലതുകണ്ണിന് തിമിരശസ് ത്രക്രിയയ്ക്ക് നിര്‍ദ്ദേശിക്കുക യും ചെയ്തു. ഓപ്പറേഷന്‍ കഴിഞ്ഞ് 3 മാസമായിട്ടും ക ണ്ണിന്റെ കാഴ്ച ലഭിച്ചില്ല. വീണ്ടും ആശുപത്രിയില്‍ എ ത്തിയപ്പോള്‍ ഡോക്ടര്‍ അപ മാനിച്ചുവെന്നാണ്. ദേവകി പരാതിയില്‍ പറയുന്നത്. പിന്നീട് ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ വിദഗ്ധചികിത്സയ്ക്കായി കണ്ണ് പരിശോധന നടത്തിയ പ്പോള്‍ ശസ്ത്രക്രിയ വേള യില്‍ വലത്തു കണ്ണിന്റെ ഞരമ്പ് മുറിഞ്ഞുപോയതായി
അറിഞ്ഞു. പിന്നീട് നിരവധി നേത്രരോഗ വിദഗ്ധരെ കണ്ടി ട്ടും ഞരമ്പിന് മുറിവേറ്റ കാ ര്യം തന്നെയാണ് പറഞ്ഞത്.
മറ്റൊരു ശസ്ത്രക്രിയ നട ത്തിയാല്‍ കണ്ണിന് കാഴ്ച തിരികെ ലഭിക്കുമെന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്ന ത്. എന്നാല്‍ കൂലിവേലക്കാ രിയായ മകള്‍ മാത്രമാണ് ദേവകിയ്ക്ക് ഒപ്പമുള്ളത്. മറ്റ് മക്കള്‍ ശ്രദ്ധിക്കാറില്ല.
തനിക്ക് ചികിത്സയ്ക്ക് ആ വശ്യമായ തുകയും വൈദ്യ സഹായവും ആണ് ദേവകി യുടെ ആവശ്യം. കൂലിവേല ക്കാരിയായ മകള്‍ സുശീല ഏറെ ഭയാശങ്കകളോടെയാണ്. അമ്മയെ വീട്ടില്‍ ഒറ്റയ്ക്ക് ഇ രുത്തിയ.ശേഷം.ജോലിക്കു.പോ വുന്നത്. അമ്മയുടെ കണ്ണിന്റെ കാഴ്ച.ശരിയായ.ശേഷം.തനിക്ക് സ്വസ്ഥമായി ജോലി ചെയ്യാന്‍ സാധിക്കണമേയെന്ന പ്രാര്‍ ത്ഥനയിലാണ് മകള്‍ സുശീല.

LEAVE A REPLY

Please enter your comment!
Please enter your name here