കേരള കോൺഗ്രസ് എമ്മിന്റെ പാർലമെൻററി പാർട്ടി ലീഡർ താനാണെന്ന് പി ജെ ജോസഫ് MLA

0
25

തൊടുപുഴ : താൻ കേരള കോൺഗ്രസ് എമ്മിന്റെ പാർലമെൻററി പാർട്ടി ലീഡറാകുമെന്ന് പി ജെ ജോസഫ് MLA. നിലവിൽ താനാണ് പാർലമെൻറി പാർട്ടി ഡെപ്യൂട്ടി ലീഡറെന്നും, പാർലമെൻററി പാർട്ടി ലീഡർ മരിച്ച സാഹചര്യത്തിൽ സ്വാഭാവികമായി താൻ നിയമസഭ കക്ഷി നേതാവാകുമെന്നും ജോസഫ് പറഞ്ഞു. സംസ്ഥാന കമ്മിറ്റി ഉടൻ വിളിക്കില്ലെന്നും നിലവിൽ പാർട്ടി ചെയർമാൻ കൂടിയായ പി ജെ ജോസഫ് തൊടുപുഴയിൽ പ്രതികരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here