ഇടുക്കിയില്‍ മിനി ബസ് മറിഞ്ഞ് പത്ത് പേര്‍ക്ക് പരിക്കേറ്റു. രാജാക്കാട് കുഞ്ചിതണ്ണി സംസ്ഥാന പാതയില്‍ തോക്കിന്‍കാനം കാഞ്ഞിരംവളവിന് സമീപം തമിഴ്‌നാട്ടില്‍ നിന്നുള്ള സംഘം സഞ്ചരിച്ച ബസ്സാണ് അപകടത്തില്‍പ്പെട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here