കടുങ്ങല്ലൂർ: കിഴക്കേ കടുങ്ങല്ലൂർ മാവലശ്ശേരി മന പരേതനായ നാരായണൻ നമ്പൂതിരിയുടെ ഭാര്യ ശ്രീദേവി അന്തർജനം(80) അന്തരിച്ചു.
മക്കൾ: നാരായണൻ നമ്പൂതിരി, ശ്രീദേവി, ശ്രീലത, ശ്രീജ
മരുമക്കൾ: നീലകണ്ഠൻ നമ്പൂതിരി, ശ്രീകുമാർ, ലത.
ശവസംസ്‌കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.

LEAVE A REPLY

Please enter your comment!
Please enter your name here