കൊച്ചി:  നിര്‍ഭയ ദിനത്തില്‍ സ്ത്രീ സുരക്ഷയെ മുന്‍ നിര്‍ത്തി സംസ്ഥാന സര്‍ക്കാര്‍സംഘടിപ്പിക്കുന്ന ‘നൈറ്റ് വാക്ക്’ തുടങ്ങി. വനിത–ശിശുവികസന വകുപ്പ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി
സഹകരിച്ചാണ് പരിപാടി നടത്തുന്നത്. ‘പൊതു ഇടം എന്‍റേതും’ എന്ന മുദ്രാവാക്യത്തോടെയാണ് നിർഭയ സെല്ലിന്റെ നേതൃത്വവത്തിൽ പരിപാടി സംഘടിപ്പിച്ചി ക്കുന്നത്

LEAVE A REPLY

Please enter your comment!
Please enter your name here