കൊ​ച്ചി: നെ​ടു​ന്പാ​ശേ​രി​യി​ൽ 42 ല​ക്ഷം രൂ​പ വി​ല​വ​രു​ന്ന ത​ങ്കം പി​ടി​കൂ​ടി. തേ​പ്പു​പെ​ട്ടി​ക്കു​ള്ളി​ൽ ഒ​ളി​പ്പി​ച്ചും കീ ​ചെ​യി​നു​ക​ളാ​ക്കി​യു​മാ​ണ് ഒ​ന്നേ​കാ​ൽ കി​ലോ​വ​രു​ന്ന ത​ങ്കം ക​ട​ത്താ​ൻ ശ്ര​മി​ച്ച​ത്. സം​ഭ​വ​ത്തി​ൽ മ​ല​പ്പു​റം സ്വ​ദേ​ശി​ക​ളാ​യ മൂ​ന്നു പേ​രെ എ​യ​ർ ക​സ്റ്റം​സ് ഇ​ന്‍റ​ലി​ജ​ൻ​സ് വി​ഭാ​ഗം പി​ടി​കൂ​ടി.

ഞായറാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. അടുത്തിടെയായി നെടുമ്പാശ്ശേരി വിമാനത്താവളം വഴിയുള്ള കള്ളക്കടത്ത് വര്‍ധിക്കുന്നതായാണ് വിവരം