ന്യൂഡല്‍ഹി: ഡല്‍ഹിക്കാര്‍ക്ക് സൈക്കിള്‍ വാഗ്ദാനവുമായി ബിജെപി. ഡല്‍ഹി നിവാസികള്‍ക്ക് 50 ലക്ഷം സൈക്കിള്‍ വിതരണം ചെയ്യുമെന്നും അമിത് ഷാ കിഴക്കന്‍ ഡല്‍ഹിയിലെ തിരഞ്ഞെടുപ്പ് റാലിയ്ക്കിടെ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here