കോ​ഴി​ക്കോ​ട്: കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ തൊ​ഴി​ലാ​ളി വി​രു​ദ്ധ ന​യ​ങ്ങ​ൾ​ക്കെ​തി​രേ ചൊ​വ്വാ​ഴ്ച അ​ർ​ധ​രാ​ത്രി മു​ത​ൽ തു​ട​ങ്ങു​ന്ന 24 മ​ണി​ക്കൂ​ർ ദേ​ശീ​യ പ​ണി​മു​ട​ക്കി​ൽ പ​ങ്കെ​ടു​ക്കി​ല്ലെ​ന്ന് വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി അ​റി​യി​ച്ചു.

ബു​ധ​നാ​ഴ്ച ക​ട​ക​ളെ​ല്ലാം തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കും. ക​ട​ക​ൾ തു​റ​ക്കാ​ൻ പോ​ലീ​സി​ന്‍റെ സം​ര​ക്ഷ​ണം തേ​ടി മു​ഖ്യ​മ​ന്ത്രി​യെ സ​മീ​പി​ക്കു​മെ​ന്ന് വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി പ്ര​സി​ഡ​ന്‍റ് ടി.​ന​സു​റു​ദ്ദീ​ൻ വ്യ​ക്ത​മാ​ക്കി.

ബി​എം​എ​സ് ഒ​ഴി​കെ​യു​ള്ള തൊ​ഴി​ലാ​ളി യൂ​ണി​യ​നു​ക​ളാ​ണ് ചൊ​വ്വാ​ഴ്ച അ​ർ​ധ​രാ​ത്രി തു​ട​ങ്ങു​ന്ന പ​ണി​മു​ട​ക്കി​ൽ അ​ണി​ചേ​രു​ന്ന​ത്. വ്യാ​പാ​രി​ക​ളോ​ടും സ്വ​കാ​ര്യ ബ​സു​ട​മ​ക​ളോ​ടും സ​മൂ​ഹ​ത്തെ എ​ല്ലാ വി​ഭാ​ഗ​ത്തോ​ടും സം​യു​ക്ത തൊ​ഴി​ലാ​ളി യു​ണി​യ​ൻ പി​ന്തു​ണ തേ​ടി​യി​രു​ന്നു.

പാ​ൽ, പ​ത്രം, ആ​ശു​പ​ത്രി സേ​വ​ന​ങ്ങ​ൾ, ടു​റി​സം മേ​ഖ​ല, ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ർ തു​ട​ങ്ങി​യ​വ​യെ​ല്ലാം പ​ണി​മു​ട​ക്കി​ൽ നി​ന്നും ഒ​ഴി​വാ​ക്കി​യി​ട്ടു​

LEAVE A REPLY

Please enter your comment!
Please enter your name here