: ത​മി​ഴ്നാ​ട് പോ​ലീ​സി​ലെ സ്പെ​ഷ​ല്‍ എ​എ​സ്‌ഐ​യെ വെ​ടി​വ​ച്ചു കൊ​ന്ന സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് 18 പേ​ര്‍​കൂ​ടി ക​സ്റ്റ​ഡി​യി​ല്‍. ബു​ധ​നാ​ഴ്ച ക​ളി​യി​ക്കാ​വി​ള​യി​ല്‍​നി​ന്നാ​ണ് ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്ത​തെ​ന്നാ​ണു വി​വ​രം. ഇവര്‍ക്ക് കേസിലെ മുഖ്യപ്രതികളായ തൗഫീക്ക്, അബ്ദുള്‍ ഷമീം എന്നിവരുമായി ബന്ധമുണ്ടെന്ന് പോലീസ് അറിയിച്ചു. ഇന്നലെയാണ് ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തത്.
കേസിലെ മുഖ്യപ്രതികളായ തൗഫീക്ക്, അബ്ദുള്‍ ഷമീം എന്നിവരെ ഉഡുപ്പിയില്‍ നിന്നും ഇന്നലെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരില്‍ നിന്നും കളിയിക്കാവിള കൊലപാതകം ഭീകരാക്രമണമാണെന്ന് സ്ഥിരീകരിക്കുന്ന വിവരങ്ങള്‍ ലഭിച്ചതായി പോലീസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here