കെപിസിസി ഭാരവാഹിപട്ടികയില്‍ അന്തിമധാരണയായി. പട്ടികയില്‍ 90 മുതല്‍ 100 വരെ ഭാരവാഹികളുണ്ട്. 30 ജനറല്‍ സെക്രട്ടറിമാരും 50 സെക്രട്ടറിമാരും ഉള്‍പ്പെടും. പട്ടിക വൈകാതെ പ്രസിദ്ധീകരിക്കുമെന്ന് ചെന്നിത്തല പറഞ്ഞു. തൃശൂര്‍ ഡിസിസി അധ്യക്ഷനെയും ഇതോടൊപ്പം പ്രഖ്യാപിക്കും. ചര്‍ച്ചകള്‍ പൂര്‍ത്തിയായി. അതേസമയം കെപിസിസി പട്ടികയില്‍ ഒരാള്‍ക്ക് ഒരു പദവി ഒഴിവാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here