ന്യൂഡൽഹി: ഹൈദ്രബാദ് വ്യവസായിയിൽ നിന്ന് പണം തട്ടാൻ ശ്രമിച്ച കേസിൽ നടി ലീനാ മരിയാ പോൾ പ്രതി. സിബിഐ എന്ന വ്യാജേനയാണ് തട്ടിപ്പിന് വ്യവസായിയെ സമീപിച്ചത്.സിബിഐയാണ് ലീനയെ പ്രതിയാക്കിയത്. പലതവണ നോട്ടീസ് അയച്ചിട്ടും ലീനാ ഹാജരായിരുന്നില്ല.
ലീനയുടെ ജീവനക്കാരൻ അർചിതും കേസിൽ പ്രതി.

LEAVE A REPLY

Please enter your comment!
Please enter your name here