ശബരിമല കേസ് ഒൻപതംഗവിശാല ബഞ്ചിന് വിട്ടത് സുപ്രീം കോടതി ശരിവച്ചു.

കോടതി പരിഗണിക്കുന്നത് ഏഴ് വിഷയങ്ങൾ. ഈ മാസം 17-ന് വാദം തുടങ്ങും. രണ്ട് വിഭാഗങ്ങളായാണ് കേസ് പരിഗണിക്കുക.കെ. പരാശരൻ ആയിരിക്കും ഒരു വിഭാഗത്തിന്റെ അഭിഭാഷകൻ.

LEAVE A REPLY

Please enter your comment!
Please enter your name here