റിയാദ്: കൊറോണ ഭീതിയെതുടര്‍ന്ന് ഉംറ തീര്‍ത്ഥാടനം പൂര്‍ണ്ണമായും നിര്‍ത്തിവെച്ചു.  മക്ക, മദീന ഹറമുകളിലേക്കുള്ള പ്രവേശനവും വിലക്കിയിട്ടുണ്ട്.
സൗദിയിലെ സ്വദേശികളും വിദേശികളും ഉള്‍പ്പെടെ ആര്‍ക്കും ഉംറക്ക് പ്രവേശനം ഉണ്ടാകില്ല. നേരത്തെ കൊറോണ വൈറസ് പടര്‍ന്ന രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് ഉംറ നിര്‍ത്തിവെച്ചിരുന്നു. സൗദി ആഭ്യന്തര മന്ത്രാലയമാണ് വിലക്കേര്‍പ്പെടുത്തിയതെന്ന് സൗദി വാർത്താ ഏജന്‍സി അറിയിച്ചു. 

LEAVE A REPLY

Please enter your comment!
Please enter your name here