കൊറോണ ഭീതിയുടെ സാഹചര്യത്തിൽ പരീക്ഷകൾ മാറ്റി വയ്ക്കാൻ തീരുമാനം.സ്കൂളുകളിൽ ഏഴു വരെയുള്ള ക്ലാസ്സുകൾക്ക് അവധി പ്രഖ്യാപിച്ചു.8, 9, 10ക്ലാസ്സുകളിലെ പരീക്ഷകൾക്ക് മാറ്റമില്ല. മന്ത്രിസഭാ യോഗത്തിൽ ആണ് തീരുമാനം.അംഗൻവാടികൾക്കും അവധി ബാധകം. അംഗനവാടി കുട്ടികൾക്കുള്ള ഭക്ഷണം വീട്ടിൽ എത്തിച്ചു നൽകണം.
പ്രൊഫഷണൽ കോളേജുകൾ അടക്കം എല്ലാ കോളേജുകൾക്കും അവധിയായിരിക്കും. കോളേജുകളിൽ പരീക്ഷയും പ്രാക്ടിക്കലും മാത്രം നടക്കും.സി.ബി.എസി, ഐ.സി.എ സി. ട്യൂഷൻ, കോച്ചിങ്ങ്്ൾ് ക്ലാസുകൾക്കും അവധി ബാധകമെന്ന്് മുഖ്യമന്ത്രി അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here