ന്യൂഡല്‍ഹി: പാര്‍ലമെന്റ് സമ്മേളനം നിര്‍ത്തിവെക്കില്ലെന്ന്  പ്രധാനമന്ത്രി നരേന്ദ്രമോദി. 130 കോടി ഇന്ത്യാക്കാര്‍ക്ക് വേണ്ടി എംപിമാര്‍ പൊരുതും. ഓരോ പൗരന്റെയും പോരാട്ടത്തിനൊപ്പം എംപിമാര്‍ നില്‍ക്കണമെന്നും പ്രധാനന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here