ജയ്പൂര്‍: രാജ്യത്ത് കോവിഡ് മരണം അഞ്ചായി. രാജസ്ഥാനില്‍ ചികിത്സയിലായിരുന്ന ഇറ്റാലിയന്‍ പൗരനാണ് മരിച്ചത്. ആന്‍ഡ്രൂസ് എന്ന 69 കാരനായ ഇറ്റാലിയന്‍ പൗരനാണ് മരിച്ചത്.ഇയാള്‍ ടൂറിസ്റ്റ് വിസയിലാണ് ഇന്ത്യയിലെത്തിയത്. 

ഇതിനിടെ രാജ്യത്ത് രോഗം ബാധിച്ചവരുടെ എണ്ണം 200 കടന്നു. ഉത്തര്‍പ്രദേശില്‍ നാല് പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതോടെ യുപിയില്‍ രോഗ ബാധിതരുടെ എണ്ണം 23 ആയി.

LEAVE A REPLY

Please enter your comment!
Please enter your name here