തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ പരീക്ഷകളും മാറ്റിവെച്ചു. എസ്എസ്എൽസി, ഹയർ സെക്കൻഡറി ,എം.ജി., കാലിക്കറ്റ്, കണ്ണൂർ യൂണിവേഴ്സിറ്റികളുടെ നാളെ മുതലുള്ള പരീക്ഷകള്‍ മാറ്റി. മുഖ്യമന്ത്രി വിളിച്ച് ചേര്‍ത്ത ഉന്നതതലയോഗത്തിലാണ് തീരുമാനം.

LEAVE A REPLY

Please enter your comment!
Please enter your name here